Spread the loveഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും. എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും. ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള […]