തീർച്ചയായും നന്നായി എടുത്തിരിക്കുന്ന, അഭിനേതാക്കൾ വളരെ നാച്ചുറൽ ആയി അഭിനയിച്ചിരിക്കുന്ന ഒരു ഷോർട് ഫിലിം ആണ് ഇത്. കൂടാതെ ഈ ഷോർട് ഫിലിം നമ്മെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക കൂടി ചെയ്യും.
ഇതാ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മലയാളം ഷോർട് ഫിലിം
Spread the love