ഹാന്റാ വൈറസ് കൊണ്ടുള്ള മരണ സാധ്യതാനിരക്ക് 36 % ആണ്
എന്നാൽ പേടിക്കേണ്ട കാര്യമില്ല എന്തുകൊണ്ടെന്നാൽ
ഹാന്റാ വൈറസ് രോഗം ബാധിച്ച എലിയുടെ സ്രവവുമായി കോണ്ടാക്ടിൽ വന്നാൽ മാത്രമേ പകരുകയുള്ളു.
ഏലി കടിച്ചാൽ പോലും ഇത് പകരാനുള്ള സാധ്യത കുറവാണ്
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് പകരുകയില്ല.
ഹാന്റാ വൈറസ് ന് മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
അതുകൊണ്ട് വെറുതെ ഭയചകിതരാകാതിരിക്കൂ
ഇപ്പോൾ കോവിഡ്-19 വരാതിരിക്കാൻ മാത്രം ശ്രദ്ധിക്കൂ