From the blog

താന്ത്രിക് റെയ്കി (Reiki) – ഒരു ആമുഖം Dr അമ്മിണി S ഗുരുവായൂർ 

Spread the love

ഇന്ത്യ, തിബറ്റ്, ജപ്പാൻ, കൊറിയ മുതലായ രാജ്യങ്ങളിലെ തന്ത്രശാസ്ത്രത്തിൻ്റെ  Extract ആണ് റെയ്കി.

ഇത് കണ്ടെടുത്ത് മനുഷ്യരാശിക്ക് സമർപ്പിച്ചത് ” മികാവോ ഉസൂയി” എന്ന ഫിലോസഫറും  അഭിനവ ഋഷിയുമായ ജപ്പാൻകാരനാണ്.

യഥാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗമാണ് തന്ത്രസാധന.

റെയ്കി പരാശക്ത്യു പാസനയാണ് – “Matter  is solid energy ” എന്ന അടിസ്ഥാന തത്വത്തിൽ നിന്നുകൊണ്ട് നമ്മുടെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങളെയെല്ലാം Energy Level -ൽ കണ്ടുകൊണ്ട് പരിഹാരം തേടുന്ന തന്ത്രവിദ്യ ആണ് റെയ്കി അനുവർത്തിക്കുന്നത്. അതിനാൽ ഇതൊരു  ” Healing method” ആയും പ്രവർത്തിക്കുന്നു.

 

പ്രപഞ്ചശക്തിക്ക് ബോധമുണ്ട് എന്നതാണ് റെയ്കിയുടെ ഒരു അടിസ്ഥാന തത്വം. നമ്മളിലുള്ളത് ബോധമെങ്കിൽ പ്രപഞ്ചശക്തി മഹാബോധമാണ്‌ എന്ന തത്വത്തിലൂന്നിയാണ് ചികിത്സാരീതികൾ നിര്ണയിക്കപ്പെട്ടിട്ടുള്ളത്.

Dr Ammini.S Guruvayoor – 9947542188

Related Articles

𝐓𝐇𝐄 𝐋𝐀𝐒𝐓 𝐖𝐀𝐑 (അവസാന യുദ്ധം)

Spread the love

Spread the love𝐓𝐇𝐄 𝐋𝐀𝐒𝐓 𝐖𝐀𝐑 (അവസാന യുദ്ധം) 1935 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാന്റ് എഴുതിയ ” The Last War” എന്ന പേരിലുള്ള ഒരു നാടകമുണ്ട്. ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു. അവയിൽ നിറച്ചു […]

കോവിഡ്-19 ശാസ്ത്രീയമായ അറിവുകൾ എന്തൊക്കെ ?

Spread the love

Spread the loveകൊറോണ വൈറസ് ഒന്നാം ഘട്ടം കടന്ന് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സെൽഫ് ഐസൊലേഷൻ നിർബന്ധമായും ചെയ്യേണ്ടതിന്റെ പിന്നിലെ ശാസ്ത്രീയ വശം അറിഞ്ഞിരുന്നാൽ കൂടുതൽ ഉത്തരവാദിത്തത്തോടെ അങ്ങനെ ചെയ്യാൻ സഹായിക്കും എന്ന ഒരു തോന്നലിൽ നിന്നാണ് ഈ ആർട്ടിക്കിൾ എഴുതാൻ തീരുമാനിച്ചത്.   ശാസ്ത്രീയമായി ഗവേഷണങ്ങളിലൂടെ […]

Leave a Reply

Your email address will not be published. Required fields are marked *