രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജി ദേവരാജൻ
പാടിയത്: സി ഓ ആന്റോ
മധുരിക്കും ഓര്‍മകളെ…..
മലര്‍മഞ്ചല്‍ കൊണ്ടുവരൂ…..
കൊണ്ടുപോകൂ…. ഞങ്ങളെയാ… മാ…ഞ്ചുവട്ടില്‍…. മാ…ഞ്ചുവട്ടില്‍….
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാ…ഞ്ചുവട്ടില്‍
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാ…ഞ്ചുവട്ടില്‍
ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂ…ളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോ…വുകില്ലേ….
ഇടനെഞ്ചിന്‍ താ..ളമോടെ നെടുവീര്‍പ്പിന്‍ മൂ…ളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോ…വുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍… മാ….ഞ്ചുവട്ടില്‍
ഒരു കുമ്പിള്‍ മ…ണ്ണ്കൊണ്ട് വീടുയ്ക്കാം….
ഒരു തുമ്പപൂവ് കൊണ്ട് വിരുന്നൊരുക്കാം
ഒരു കുമ്പിള്‍ മ…ണ്ണ്കൊണ്ട് വീടുയ്ക്കാം….
ഒരു തുമ്പപൂവ് കൊണ്ട് വിരുന്നൊരുക്കാം…
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം…
ഒരു കാറ്റിന്‍…. കനിവിന്‍നായ് പാട്ടു പാടാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീ…ഴ്ത്താം…
ഒരു കാറ്റിന്‍…. കനിവിന്‍നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം…
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം
ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം…
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം….
ഒരു രാജാ…. ഒരു റാണീ….ആയി വാഴാം
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം….
ഒരു രാജാ.. ഒരു റാണീ..ആ…യി വാഴാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍….. മാ…ഞ്ചുവട്ടില്‍….
Madhurikkum ormakale malarmanjal konduvaroo Lyrics
Lyrics: ONV Kurup
Music: G Devarajan
Singer: C O Anto