From the blog

ഹാഷ്ടാഗ് സോപ് കൊറോണ ഹാഷ്ടാഗ് ഡിസ്റ്റൻസ് കൊറോണ

Spread the love

പണ്ഡിതനെന്നില്ല പാമരനെന്നില്ല

രാജാവെന്നില്ല സാധാരണക്കാരനെന്നില്ല

ഇംഗ്ലണ്ടിലെ പ്രിൻസ് ചാൾസിനും കൊറോണ പിടിച്ചു

സഹോദരരേ നിങ്ങൾ വീട്ടിൽ ഇരിക്കൂ

തല്ക്കാലം നമുക്ക് കൊറോണയെ മരുന്നുകൊണ്ട് കീഴടക്കാൻ ആവില്ല

അതുകൊണ്ട് തല്ക്കാലം സോപ്പിട്ട് നിൽക്കൂ

ഓരോ തൂണിലും തുരുമ്പിലും

ഓരോ മനുഷ്യരിലും കൊറോണ വസിക്കുന്നു എന്ന് കരുതി

എല്ലാവരെയും ബഹുമാനിച് അകലം പാലിച്ചു നിൽക്കൂ.

സോപ്പിലും ബഹുമാനത്തിലും മാത്രമേ കൊറോണ തല്ക്കാലം വീഴൂ

അതുകൊണ്ട്

ഹാഷ്ടാഗ് സോപ് കൊറോണ

ഹാഷ്ടാഗ് ഡിസ്റ്റൻസ് കൊറോണ

Related Articles

സ്ത്രീകൾക്ക് നാവുണ്ടായതെങ്ങനെ. ഒരു വാട്സ്ആപ്പ് കോമഡി 

Spread the love

Spread the loveസ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു…… ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??” ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??” “അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… […]

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

Spread the loveരചന: ഒ എൻ വി കുറുപ്പ് സംഗീതം: സലിൽ ചൗധരി പാടിയത്: കെ ജെ യേശുദാസ് ചിത്രം: തുമ്പോളി കടപ്പുറം കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന […]

താന്ത്രിക് റെയ്കി (Reiki) – ഒരു ആമുഖം Dr അമ്മിണി S ഗുരുവായൂർ 

Spread the love

Spread the loveഇന്ത്യ, തിബറ്റ്, ജപ്പാൻ, കൊറിയ മുതലായ രാജ്യങ്ങളിലെ തന്ത്രശാസ്ത്രത്തിൻ്റെ  Extract ആണ് റെയ്കി. ഇത് കണ്ടെടുത്ത് മനുഷ്യരാശിക്ക് സമർപ്പിച്ചത് ” മികാവോ ഉസൂയി” എന്ന ഫിലോസഫറും  അഭിനവ ഋഷിയുമായ ജപ്പാൻകാരനാണ്. യഥാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗമാണ് തന്ത്രസാധന. റെയ്കി പരാശക്ത്യു പാസനയാണ് – “Matter  is solid […]

Leave a Reply

Your email address will not be published. Required fields are marked *