From the blog

Home returned covid-19 infected pravasis can get 10000 rupees from Kerala Govt. See the link to apply

Spread the love

01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു.

മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.

അപ്പ്ലികേഷനിലേയ്ക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

നോർക്കയുടെ വെബ്‌സൈറ്റിലേയ്ക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *