ദൈനംദിന ജീവിതത്തിൽ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രിഡ്ജിൽസാധാരണയായിരണ്ടുഭാഗങ്ങളാണ്ഉള്ളത്.
ഒന്ന്താപനില3-5 ഡിഗ്രിസെൽഷ്യസ്വരെനിലനിർത്തുന്നത്.
രണ്ട്ഫ്രീസർഎന്നറിയപ്പെടുന്നഐസ്ഉണ്ടാക്കാനുംഫ്രീസ്ചെയ്തുവയ്ക്കേണ്ടഭക്ഷണസാധനങ്ങൾസൂക്ഷിക്കാനുമായിഉപയോഗിക്കുന്നഒരുഭാഗം.
ഫ്രിഡ്ജിന്റ്റെആദ്യംപറഞ്ഞഭാഗത്തുയഥാർത്ഥത്തിൽഭക്ഷണസാധനങ്ങൾഏറ്റവുംകൂടിയത്4ദിവസംസൂക്ഷിക്കാൻമാത്രംഉദ്ദേശിച്ചുള്ളഒരുസംവിധാനമാണ്ഉള്ളത്.
ഫ്രീസർഎന്നറിയപ്പെടുന്നഅറയിൽഭക്ഷണസാധനങ്ങൾകുറച്ചുകൂടികൂടുതൽനാൾസൂക്ഷിക്കാവുന്നതാണ്.
എന്നാൽഓരോഭക്ഷണത്തിനനുസരിച്ചുഇതുംവ്യത്യാസപ്പെട്ടിരിക്കും.
നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം ഫ്രിഡ്ജിനകത്തു ബാക്ടീരിയ അല്ലെങ്കിൽ രോഗാണുക്കൾ കൊല്ലപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നുള്ളതാണ്.
ഫ്രിഡ്ജിനകത്തെതാപനില രോഗാണുക്കളുടെ വളർച്ചയുടെ തോതിനെ (rate of growth) കുറയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ ഈ ബാക്റ്റീരിയകൾ വളർന്നു പെരുകി സ്വീകാര്യമായതിലുംകൂടിയഅളവെത്തിയാൽ ആ ഭക്ഷണംഭക്ഷിക്കുവാനാവാത്തതാക്കുന്നു.
log 7 colony forming unit (CFU) എന്നതാണ്ഭക്ഷണത്തിൽ ബാക്റ്റീരിയകൾ കുഴപ്പമില്ലെന്ന്കണക്കാക്കപ്പെടുന്ന ഏറ്റവുംകൂടിയഅളവ്.
ഭക്ഷണപദാർത്ഥത്തിന്റെ മണം, പൂപ്പൽ ബാധ എന്നിവയിലൂടെ ഇത് സാധാരണയായി തിരിച്ചറിയാവുന്നതാണ്.