Spread the loveഇന്ത്യ, തിബറ്റ്, ജപ്പാൻ, കൊറിയ മുതലായ രാജ്യങ്ങളിലെ തന്ത്രശാസ്ത്രത്തിൻ്റെ Extract ആണ് റെയ്കി. ഇത് കണ്ടെടുത്ത് മനുഷ്യരാശിക്ക് സമർപ്പിച്ചത് ” മികാവോ ഉസൂയി” എന്ന ഫിലോസഫറും അഭിനവ ഋഷിയുമായ ജപ്പാൻകാരനാണ്. യഥാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗമാണ് തന്ത്രസാധന. റെയ്കി പരാശക്ത്യു പാസനയാണ് – “Matter is solid […]