ഈ യോഗാസനം ചെയ്താൽ യറിലടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പലിഞ്ഞു പോകുന്നതിനാൽ കുടവയർ പോകുന്നു.
പ്രസവശേഷം Muscles ൻ്റെ Elasticity നഷ്ടപ്പെട്ട് വയറിൻ്റെ ഭംഗി കുറഞ്ഞ സ്ത്രീകൾക്ക് ഈ യോഗാസനങ്ങൾ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് പരിഹാരമാവുന്നു.
ഹെർണിയ (Umbilical & lnguinal) ,Prolapsed uterus & Rectum എന്നിവ Abdominal muscles (internal) Strengthen ചെയ്യുന്നതു കൊണ്ട് പരിഹരിക്കപ്പെടുന്നു.
എന്തെങ്കിലും അസുഖങ്ങളുള്ളവർ ഒരു Ayurveda Doctor – നെ കണ്ട് Consult ചെയ്തതിനു ശേഷം ചെയ്താൽ മതി. (Yoga ആയുർവേദ ഡിഗ്രി യിലെ Subject ആണ് )
സംശയങ്ങൾക്ക് വിളിക്കുക – Dr Ammini.S Guruvayoor – 9947542188