രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: ധ്വനി
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയാ…യ്
മനസ്സിൻ ശുഭാഗ്നിസാ…ക്ഷിയായ് നിൻ മാറിൽ ചാ..ർത്തുവാ..ൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാ…രയായ്
തവഹാസമെൻ…. പ്രഭാകിരണം ഭീ…..തരാ…ത്രിയിൽ
തവഹാ…സമെൻ… പ്രഭാ…കിരണം ഭീ..തരാ…ത്രിയിൽ
കവിൾവാ..ടുകിൽ സദാ…തമസ്സെൻ
കാ…വ്യയാ….ത്രയിൽ
കവിൾവാ…ടുകിൽ സദാ…തമസ്സെൻ
കാ…വ്യയാ….ത്രയിൽ
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
പറയാ…തറിഞ്ഞു ദേ…വിഞാൻ നിൻരാ…ഗവേദന.. നിൻരാ….ഗവേ…ദന…
പറയാ…തറി…ഞ്ഞു ദേ…വിഞാൻ നിൻരാ…ഗവേ…ദന..
അലയാ…യ്‌വരും വിചാ..രമെഴും മൗ…നചേതന
അലയാ…യ്‌വരും വിചാ..രമെഴും… മൗനചേ…തന…..
മനസ്സിൻ ശുഭാ…ഗ്നിസാ..ക്ഷിയായ് നിൻ മാ…റിൽ ചാർത്തുവാ…ൻ….
ഒരു രാഗമാലകോർത്തു സഖീ ബാ….ഷ്‌പധാരയായ് ..
Oru ragamala korthu sakhee Lyrics
Malayalam Movie Dhwani (1988)
Music Director: Naushad
Movie: Dhwani
Singer: KJ Yesudas
Lyrics Yusafali Kecheri
Oru ragamala korthu sakhee karaoke