From the blog

Would you do these while using your fridge?

Spread the love

ദൈനംദിന ജീവിതത്തിൽ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫ്രിഡ്ജിൽസാധാരണയായിരണ്ടുഭാഗങ്ങളാണ്ഉള്ളത്. ഒന്ന്താപനില3-5 ഡിഗ്രിസെൽഷ്യസ്വരെനിലനിർത്തുന്നത്. രണ്ട്ഫ്രീസർഎന്നറിയപ്പെടുന്നഐസ്ഉണ്ടാക്കാനുംഫ്രീസ്ചെയ്തുവയ്ക്കേണ്ടഭക്ഷണസാധനങ്ങൾസൂക്ഷിക്കാനുമായിഉപയോഗിക്കുന്നഒരുഭാഗം. ഫ്രിഡ്ജിന്റ്റെആദ്യംപറഞ്ഞഭാഗത്തുയഥാർത്ഥത്തിൽഭക്ഷണസാധനങ്ങൾഏറ്റവുംകൂടിയത്4ദിവസംസൂക്ഷിക്കാൻമാത്രംഉദ്ദേശിച്ചുള്ളഒരുസംവിധാനമാണ്ഉള്ളത്. ഫ്രീസർഎന്നറിയപ്പെടുന്നഅറയിൽഭക്ഷണസാധനങ്ങൾകുറച്ചുകൂടികൂടുതൽനാൾസൂക്ഷിക്കാവുന്നതാണ്. എന്നാൽഓരോഭക്ഷണത്തിനനുസരിച്ചുഇതുംവ്യത്യാസപ്പെട്ടിരിക്കും. നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം ഫ്രിഡ്ജിനകത്തു  ബാക്ടീരിയ അല്ലെങ്കിൽ രോഗാണുക്കൾ കൊല്ലപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നുള്ളതാണ്. ഫ്രിഡ്ജിനകത്തെതാപനില രോഗാണുക്കളുടെ വളർച്ചയുടെ തോതിനെ (rate of growth) കുറയ്ക്കുക മാത്രമേ […]

Read More

Coronavirus Sathyavum Midhyayum

Spread the love

കൊറോണ വൈറസ് സത്യവും മിഥ്യയും  ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയവയുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ചോദ്യോത്തര രീതിയിൽ ഓരോന്നും വായിക്കാവുന്നതാണ്  എന്താണ് കൊറോണ വൈറസ് ലക്ഷണങ്ങൾ? ജലദോഷം, തുമ്മൽ, ചുമ, പനി , ശ്വസോച്ഛാ ശ്വാസോച്‌വാസത്തിനുബുദ്ധിമുട്ടനുഭവപ്പെടൽ എന്നിവ. രോഗം ഗുരുതരമായ അവസ്ഥയിൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, കിഡ്നി തകരാർ […]

Read More