Category: ആരോഗ്യം & ഭക്ഷണം 

Malayalam Proverbs in Ayurveda

Spread the love

അജീർണ്ണേ ഭോജനം വിഷം(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ(പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ(ഒന്നും അമിതമായി കഴിയ്ക്കരുത്, […]

Read More

കോവിഡ് -19 സ്ഥീരീകരിച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പതിനായിരം രൂപയുടെ ധനസഹായം. അപേക്ഷിക്കണ്ടേ ലിങ്ക് ഇതോടൊപ്പം 

Spread the love

01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു. മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി […]

Read More

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ

Spread the love

01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ മാത്രം) രൂപ […]

Read More

എൻ്റെഓർമ്മകൾ: കൃഷി മുതൽ ആത്മീയത വരെ

Spread the love

എൻ്റെ ബാല്യം I മുതൽ കൃഷിയുമായി ഇഴപിരിയാത്ത ഓർമ്മകളാണുള്ളത്. അച്ഛൻ മികച്ച കർഷകനായിരുന്നു. നെല്ലും പച്ചക്കറികളും സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും (പാട്ടം എന്ന് പറഞ്ഞെന്നേയുള്ളൂ, ആലപ്പുഴയിൽ ,പണമൊന്നും കൊടുക്കാതെ തന്നെ ക്യഷിക്ക് താല്പര്യമുള്ളവർക്ക് ‘ ധാരാളം സ്ഥലങ്ങൾ, സ്നേഹത്തോടെ കൊടുക്കുമായിരുന്നു കൃഷിയിൽ താല്പര്യമില്ലാത്ത മറ്റുള്ളവർ.) തെങ്ങിന് […]

Read More

എന്താണ് റിവേഴ്‌സ് ഐസൊലേഷൻ? ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ്?

Spread the love

ഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും. എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും. ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള മുൻകരുതലുകൾ എടുക്കുന്നു. […]

Read More

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

മുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു തന്നെ ഇതിനെ […]

Read More

താന്ത്രിക് റെയ്കി (Reiki) – ഒരു ആമുഖം Dr അമ്മിണി S ഗുരുവായൂർ 

Spread the love

ഇന്ത്യ, തിബറ്റ്, ജപ്പാൻ, കൊറിയ മുതലായ രാജ്യങ്ങളിലെ തന്ത്രശാസ്ത്രത്തിൻ്റെ  Extract ആണ് റെയ്കി. ഇത് കണ്ടെടുത്ത് മനുഷ്യരാശിക്ക് സമർപ്പിച്ചത് ” മികാവോ ഉസൂയി” എന്ന ഫിലോസഫറും  അഭിനവ ഋഷിയുമായ ജപ്പാൻകാരനാണ്. യഥാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗമാണ് തന്ത്രസാധന. റെയ്കി പരാശക്ത്യു പാസനയാണ് – “Matter  is solid energy ” […]

Read More