ഈ യോഗാസനം ചെയ്താൽ യറിലടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പലിഞ്ഞു പോകുന്നതിനാൽ കുടവയർ പോകുന്നു. പ്രസവശേഷം Muscles ൻ്റെ Elasticity നഷ്ടപ്പെട്ട് വയറിൻ്റെ ഭംഗി കുറഞ്ഞ സ്ത്രീകൾക്ക് ഈ യോഗാസനങ്ങൾ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് പരിഹാരമാവുന്നു. ഹെർണിയ (Umbilical & lnguinal) ,Prolapsed uterus & Rectum എന്നിവ Abdominal muscles […]
