Category: രചന

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ് സംഗീതം: ജി ദേവരാജൻ പാടിയത്: സി ഓ ആന്റോ മധുരിക്കും ഓര്‍മകളെ….. മലര്‍മഞ്ചല്‍ കൊണ്ടുവരൂ….. കൊണ്ടുപോകൂ…. ഞങ്ങളെയാ… മാ…ഞ്ചുവട്ടില്‍…. മാ…ഞ്ചുവട്ടില്‍…. മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാ…ഞ്ചുവട്ടില്‍ മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ […]

Read More

ഒരു രാഗമാലകോർത്തു സഖീ വരികൾ

Spread the love

രചന: യൂസഫലി കേച്ചേരിസംഗീതം: നൗഷാദ്പാടിയത്: കെ ജെ യേശുദാസ്ചിത്രം: ധ്വനി ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയാ…യ്മനസ്സിൻ ശുഭാഗ്നിസാ…ക്ഷിയായ് നിൻ മാറിൽ ചാ..ർത്തുവാ..ൻ.ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാ…രയായ് തവഹാസമെൻ…. പ്രഭാകിരണം ഭീ…..തരാ…ത്രിയിൽതവഹാ…സമെൻ… പ്രഭാ…കിരണം ഭീ..തരാ…ത്രിയിൽകവിൾവാ..ടുകിൽ സദാ…തമസ്സെൻകാ…വ്യയാ….ത്രയിൽകവിൾവാ…ടുകിൽ സദാ…തമസ്സെൻകാ…വ്യയാ….ത്രയിൽഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ് പറയാ…തറിഞ്ഞു ദേ…വിഞാൻ‌ നിൻരാ…ഗവേദന.. നിൻരാ….ഗവേ…ദന…പറയാ…തറി…ഞ്ഞു ദേ…വിഞാൻ‌ നിൻരാ…ഗവേ…ദന.. […]

Read More

മാനസനിളയിൽ പൊന്നോളങ്ങൾ വരികൾ

Spread the love

രചന: യൂസഫലി കേച്ചേരി സംഗീതം: നൗഷാദ് പാടിയത്: കെ ജെ യേശുദാസ്, പി സുശീല ചിത്രം: ധ്വനി രാഗം: ആഭേരി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി… വേദിക പണിതുയർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മാന്മഥസാരം വാർകുനുചില്ലിൽ വിണ്മലർ വല്ലി […]

Read More

അനുരാഗലോലഗാത്രി വരവായി നീലരാത്രി വരികൾ

Spread the love

രചന: യൂസഫലി കേച്ചേരിസംഗീതം: നൗഷാദ്പാടിയത്: കെ ജെ യേശുദാസ്, പി സുശീലചിത്രം: ധ്വനിരാഗം: ഗൗരിമനോഹരി തര രാ…ര രാ….ര രാ..രതര രാ…ര രാ….ര രാ..രതര രാ…ര രാ‍….ര രാ‍..രഅ ആ……………………അ അ അ…. …………… അനുരാഗലോലഗാത്രി വരവായി നീലരാത്രിനിനവിന്‍ മരന്ദചഷകംനിനവിന്‍ മരന്ദചഷകംനെഞ്ചില്‍ പതഞ്ഞ രാത്രിഅനുരാഗലോലഗാത്രി വരവായി നീലരാത്രി ലയലാസ്യകലാകാന്തി […]

Read More

ആകാശമാകേ കണിമലർ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ് സംഗീതം: ജോൺസൺ പാടിയത്: കെ ജെ യേശുദാസ് ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ആകാശമാകേ… കണിമലർ കതിരുമായ് പുലരി പോൽ വരൂ(2) പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ… ആകാശമാകേ … വയലിനു പുതു മഴയായ് വാ കതിരാടകളായ് വയണകൾ […]

Read More

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ് സംഗീതം: സലിൽ ചൗധരി പാടിയത്: കെ ജെ യേശുദാസ് ചിത്രം: തുമ്പോളി കടപ്പുറം കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു […]

Read More

പവിഴം പോൽ പവിഴാധരം പോൽ വരികൾ

Spread the love

സംഗീതം: ജോൺസൺ രചന: ഒ എൻ വി കുറുപ്പ് പാടിയത്: കെ ജെ യേശുദാസ് ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986) പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം പോൽ പനിനീർ […]

Read More

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ വരികൾ

Spread the love

സംഗീതം: ജി ദേവരാജൻ രചന: ഒ എൻ വി കുറുപ്പ് പാടിയത്: പി ജയചന്ദ്രൻ ആൽബം: ദൂരദർശൻ പാട്ടുകൾ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ കണ്ണിലെ കിനാവുകൾ കെടുത്തരുതേ. (ഒന്നിനി..) […]

Read More