Category: സോഷ്യൽ കോർണർ 

വിദ്യാഭ്യാസം മാനവീയതയുടെ അളവുകോൽ ആണോ? 

Spread the love

ശ്രീ T N ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് […]

Read More
Old Kochi

ഇന്നത്തെ കൊച്ചി നഗരത്തെപ്പറ്റി കുറച്ച് പഴയ അറിവുകൾ

Spread the love

ഇന്നത്തെ കൊച്ചി നഗരത്തെപ്പറ്റി കുറച്ച് പഴയ അറിവുകൾ…. 1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.⛱🧞‍♂👈🏻പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.⛱🧞‍♂👈🏻ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.⛱🧞‍♂👈🏻ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..⛱🧞‍♂👈🏻അതിന്റെ സൈഡിലെ ഓവുചാൽ… കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് […]

Read More

പഴഞ്ചൊല്ലിൽ പതിരുണ്ടോ

Spread the love

പഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ് കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ. ഈ ലേഖനത്തിൽ ഞാൻ പറഞ്ഞിരിക്കുന്ന പഴഞ്ചൊല്ലുകളുടെ അർത്ഥം വിശദമായി അതിന്റെ കൂടെ തന്നെ എഴുതിയിട്ടുണ്ട്. 1) ചോര കൂടാൻ ചീര കൂട്ടുക. എന്നുപറഞ്ഞാൽ […]

Read More

വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്നും ലഭിച്ച ഒരനുഗ്രഹം

Spread the love

വിശാലമായ വീക്ഷണവും ജീവിതകാഴ്ചപ്പാടുകളും തരുന്ന നല്ലൊരു കുറിപ്പ്.. ————————————– കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും? അസാധാരണ ബുദ്ധിമാനും സമർത്ഥനുമാണ് എൻ്റെ ഭർത്താവ്. എന്നെ വലിയ സ്നേഹമാണ്. പക്ഷേ പുള്ളിക്കാരന്റെ അമ്മ പറഞ്ഞിരിക്കുന്ന ഏതു കാര്യവും, കണ്ണും പൂട്ടി വിശ്വസിക്കും. സയൻസിൽ പി.എച്ച്.ഡി ഉള്ള ആളാണ്. എന്നാലും അമ്മ […]

Read More
iStock.com/Anna.av

തിരിച്ചറിവ് – നായയുടെ തോണിയാത്ര

Spread the love

നായയുടെ തോണിയാത്ര…🐕 ✍🏼ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി. ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു… ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടിയും […]

Read More

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

കൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ! ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്! ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു. രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് തോമസ് കൈകൊട്ടി […]

Read More

സ്ത്രീകൾക്ക് നാവുണ്ടായതെങ്ങനെ. ഒരു വാട്സ്ആപ്പ് കോമഡി 

Spread the love

സ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു…… ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??” ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??” “അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… ഒരേസമയം ഒരുപാട് […]

Read More

ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ജെയ്സൺ യാനൊവിറ്റ്സ് എന്ന ഒരു പൗരൻ ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡിന്റെ സ്വതന്ത്ര പരിഭാഷ

Spread the love

“എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല” നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം. ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ സ്വതന്ത്ര പരിഭാഷമാത്രമേ എന്റേതായുള്ളു. 📌 ആമുഖം. എല്ലാവർക്കും […]

Read More

എന്തുകൊണ്ട് ഹാന്റാ വൈറസ് നെ ഭയക്കേണ്ട ? ഹാന്റാ വൈറസ് നെപ്പറ്റി ചില അറിവുകൾ

Spread the love

ഹാന്റാ വൈറസ് കൊണ്ടുള്ള മരണ സാധ്യതാനിരക്ക് 36 % ആണ് എന്നാൽ പേടിക്കേണ്ട കാര്യമില്ല എന്തുകൊണ്ടെന്നാൽ ഹാന്റാ വൈറസ് രോഗം ബാധിച്ച എലിയുടെ സ്രവവുമായി കോണ്ടാക്ടിൽ വന്നാൽ മാത്രമേ പകരുകയുള്ളു. ഏലി കടിച്ചാൽ പോലും ഇത് പകരാനുള്ള സാധ്യത കുറവാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് പകരുകയില്ല. ഹാന്റാ […]

Read More

ഹാഷ്ടാഗ് സോപ് കൊറോണ ഹാഷ്ടാഗ് ഡിസ്റ്റൻസ് കൊറോണ

Spread the love

പണ്ഡിതനെന്നില്ല പാമരനെന്നില്ല രാജാവെന്നില്ല സാധാരണക്കാരനെന്നില്ല ഇംഗ്ലണ്ടിലെ പ്രിൻസ് ചാൾസിനും കൊറോണ പിടിച്ചു സഹോദരരേ നിങ്ങൾ വീട്ടിൽ ഇരിക്കൂ തല്ക്കാലം നമുക്ക് കൊറോണയെ മരുന്നുകൊണ്ട് കീഴടക്കാൻ ആവില്ല അതുകൊണ്ട് തല്ക്കാലം സോപ്പിട്ട് നിൽക്കൂ ഓരോ തൂണിലും തുരുമ്പിലും ഓരോ മനുഷ്യരിലും കൊറോണ വസിക്കുന്നു എന്ന് കരുതി എല്ലാവരെയും ബഹുമാനിച് അകലം […]

Read More