Category: Ammini S Guruvayur

The 24 steps of Sooryanamaskaram explained by Dr Ammini S Guruvayur

Spread the love

​സൂര്യനമസ്കാരം – 24 Steps​ ശ്വസനക്രിയ, ധാരണമന്ത്രം എന്നിവയോടു സംയോജിപ്പിച്ച് ചെയ്യുന്ന പൂർണമായ സമ്പ്രദായം.​ ​ പ്രാണശക്തിയുടെ അനന്തവും അപരിമേയവുമായ ശക്തിയെ ഭൗതിക, ആത്മീയതലങ്ങളിൽ ഉപയോഗപ്പെടുത്തുകയാണ് യോഗശാസ്ത്രം ചെയ്യുന്നത്.’ ​ മാനവരാശിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ സുസ്ഥിതിക്കു വേണ്ടിയുള്ളതാണ് യോഗശാന്ത്യം. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന അപരിമേയമായ ചൈതന്യത്തെ ഉത്തേജിപ്പിച്ച്, ഉത്കൃഷ്ടവും […]

Read More

എൻ്റെഓർമ്മകൾ: കൃഷി മുതൽ ആത്മീയത വരെ

Spread the love

എൻ്റെ ബാല്യം I മുതൽ കൃഷിയുമായി ഇഴപിരിയാത്ത ഓർമ്മകളാണുള്ളത്. അച്ഛൻ മികച്ച കർഷകനായിരുന്നു. നെല്ലും പച്ചക്കറികളും സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും (പാട്ടം എന്ന് പറഞ്ഞെന്നേയുള്ളൂ, ആലപ്പുഴയിൽ ,പണമൊന്നും കൊടുക്കാതെ തന്നെ ക്യഷിക്ക് താല്പര്യമുള്ളവർക്ക് ‘ ധാരാളം സ്ഥലങ്ങൾ, സ്നേഹത്തോടെ കൊടുക്കുമായിരുന്നു കൃഷിയിൽ താല്പര്യമില്ലാത്ത മറ്റുള്ളവർ.) തെങ്ങിന് […]

Read More

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

കൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ! ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്! ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു. രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് തോമസ് കൈകൊട്ടി […]

Read More

താന്ത്രിക് റെയ്കി (Reiki) – ഒരു ആമുഖം Dr അമ്മിണി S ഗുരുവായൂർ 

Spread the love

ഇന്ത്യ, തിബറ്റ്, ജപ്പാൻ, കൊറിയ മുതലായ രാജ്യങ്ങളിലെ തന്ത്രശാസ്ത്രത്തിൻ്റെ  Extract ആണ് റെയ്കി. ഇത് കണ്ടെടുത്ത് മനുഷ്യരാശിക്ക് സമർപ്പിച്ചത് ” മികാവോ ഉസൂയി” എന്ന ഫിലോസഫറും  അഭിനവ ഋഷിയുമായ ജപ്പാൻകാരനാണ്. യഥാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള മാർഗ്ഗമാണ് തന്ത്രസാധന. റെയ്കി പരാശക്ത്യു പാസനയാണ് – “Matter  is solid energy ” […]

Read More

വയർ കുറയ്ക്കാനുള്ള യോഗ ചെയ്യുന്നതെങ്ങനെ. Dr അമ്മിണി S ഗുരുവായൂർ 

Spread the love

ഈ യോഗാസനം ചെയ്താൽ യറിലടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പലിഞ്ഞു പോകുന്നതിനാൽ കുടവയർ പോകുന്നു. പ്രസവശേഷം Muscles ൻ്റെ Elasticity നഷ്ടപ്പെട്ട് വയറിൻ്റെ ഭംഗി കുറഞ്ഞ സ്ത്രീകൾക്ക് ഈ യോഗാസനങ്ങൾ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് പരിഹാരമാവുന്നു. ഹെർണിയ (Umbilical & lnguinal) ,Prolapsed uterus & Rectum  എന്നിവ Abdominal muscles […]

Read More