Category: Malayalam

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ് സംഗീതം: സലിൽ ചൗധരി പാടിയത്: കെ ജെ യേശുദാസ് ചിത്രം: തുമ്പോളി കടപ്പുറം കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു […]

Read More

പവിഴം പോൽ പവിഴാധരം പോൽ വരികൾ

Spread the love

സംഗീതം: ജോൺസൺ രചന: ഒ എൻ വി കുറുപ്പ് പാടിയത്: കെ ജെ യേശുദാസ് ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986) പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം പോൽ പനിനീർ […]

Read More

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ വരികൾ

Spread the love

സംഗീതം: ജി ദേവരാജൻ രചന: ഒ എൻ വി കുറുപ്പ് പാടിയത്: പി ജയചന്ദ്രൻ ആൽബം: ദൂരദർശൻ പാട്ടുകൾ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ കണ്ണിലെ കിനാവുകൾ കെടുത്തരുതേ. (ഒന്നിനി..) […]

Read More

SCERT കേരളാ സ്റ്റേറ്റ് സിലബസ് HSSLive പ്ലസ് 1പ്ലസ് 2 ടെസ്റ്ബുക്കുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാം 

Spread the love

CERT, കേരളാ സ്റ്റേറ്റ് സിലബസ്, HSSLiveപ്ലസ് വൺ, പ്ലസ് റ്റു എന്നീ സിലബസുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടെസ്റ്ബുക്കുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുവാൻ അവസരമൊരുക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. ഈ ബുക്കുകൾ ഡൌൺലോഡ് ചെയ്യുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവ ഡൗൺലോഡ് ചെയ്ത് വായിക്കുവാനായി നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ […]

Read More

വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്നും ലഭിച്ച ഒരനുഗ്രഹം

Spread the love

വിശാലമായ വീക്ഷണവും ജീവിതകാഴ്ചപ്പാടുകളും തരുന്ന നല്ലൊരു കുറിപ്പ്.. ————————————– കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും? അസാധാരണ ബുദ്ധിമാനും സമർത്ഥനുമാണ് എൻ്റെ ഭർത്താവ്. എന്നെ വലിയ സ്നേഹമാണ്. പക്ഷേ പുള്ളിക്കാരന്റെ അമ്മ പറഞ്ഞിരിക്കുന്ന ഏതു കാര്യവും, കണ്ണും പൂട്ടി വിശ്വസിക്കും. സയൻസിൽ പി.എച്ച്.ഡി ഉള്ള ആളാണ്. എന്നാലും അമ്മ […]

Read More
iStock.com/Anna.av

തിരിച്ചറിവ് – നായയുടെ തോണിയാത്ര

Spread the love

നായയുടെ തോണിയാത്ര…🐕 ✍🏼ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി. ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു… ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടിയും […]

Read More

എന്താണ് റിവേഴ്‌സ് ഐസൊലേഷൻ? ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ്?

Spread the love

ഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും. എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും. ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള മുൻകരുതലുകൾ എടുക്കുന്നു. […]

Read More

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

മുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു തന്നെ ഇതിനെ […]

Read More

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

കൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ! ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്! ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു. രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് തോമസ് കൈകൊട്ടി […]

Read More