Spread the love

കൊറോണയ്ക്ക് കൊമ്പും കിരീടവും ഉണ്ടെന്ന് കേട്ട മനോഹരൻ വൈദ്യർ
കൊറോണ വൈറസ് സത്യവും മിഥ്യയും ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയവയുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ചോദ്യോത്തര രീതിയിൽ ഓരോന്നും വായിക്കാവുന്നതാണ് എന്താണ് കൊറോണ വൈറസ് ലക്ഷണങ്ങൾ? ജലദോഷം, തുമ്മൽ, ചുമ, പനി , ശ്വസോച്ഛാ ശ്വാസോച്‌വാസത്തിനുബുദ്ധിമുട്ടനുഭവപ്പെടൽ എന്നിവ. രോഗം ഗുരുതരമായ അവസ്ഥയിൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, കിഡ്നി തകരാർ […]