Spread the love
തീർച്ചയായും നന്നായി എടുത്തിരിക്കുന്ന, അഭിനേതാക്കൾ വളരെ നാച്ചുറൽ ആയി അഭിനയിച്ചിരിക്കുന്ന ഒരു ഷോർട് ഫിലിം ആണ് ഇത്. കൂടാതെ ഈ ഷോർട് ഫിലിം നമ്മെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക കൂടി ചെയ്യും.
തീർച്ചയായും നന്നായി എടുത്തിരിക്കുന്ന, അഭിനേതാക്കൾ വളരെ നാച്ചുറൽ ആയി അഭിനയിച്ചിരിക്കുന്ന ഒരു ഷോർട് ഫിലിം ആണ് ഇത്. കൂടാതെ ഈ ഷോർട് ഫിലിം നമ്മെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക കൂടി ചെയ്യും.
ഒരു സാധാരണ കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന്റെ പാട്ട് കേട്ടുനോക്കൂ. ഇവരെയൊക്കെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്
കണ്ടാലും മിണ്ടാണ്ടായി കാണുമ്പോൾ തല താഴ്ത്തായി… പാലോം പാലോം പാട്ടിന്റെ സ്രഷ്ട്ടാവ് ജിതേഷ് കക്കിടിപ്പുറത്തിന്റെ മറ്റൊരു നാടൻപാട്ട്. ജിതേഷ് കക്കിടിപ്പുറമാണ് കൈതോല പായ വിരിച്ചു എന്ന പാട്ടിന്റെയും സ്രഷ്ട്ടാവ്.