From the blog

SCERT കേരളാ സ്റ്റേറ്റ് സിലബസ് HSSLive പ്ലസ് 1പ്ലസ് 2 ടെസ്റ്ബുക്കുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാം 

Spread the love

CERT, കേരളാ സ്റ്റേറ്റ് സിലബസ്, HSSLiveപ്ലസ് വൺ, പ്ലസ് റ്റു എന്നീ സിലബസുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടെസ്റ്ബുക്കുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുവാൻ അവസരമൊരുക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു.

ഈ ബുക്കുകൾ ഡൌൺലോഡ് ചെയ്യുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇവ ഡൗൺലോഡ് ചെയ്ത് വായിക്കുവാനായി നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ pdf റീഡർ ഡൌൺലോഡ് ചെയ്യേണ്ടതും ആവശ്യമാണ്.pdf അഡോബ് അക്രോബാറ്റ് റീഡർ ഡൗൺലോഡ് ചെയ്യുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ അഡോബ് അക്രോബാറ്റ് റീഡർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Related Articles

എന്താണ് റിവേഴ്‌സ് ഐസൊലേഷൻ? ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ്?

Spread the love

Spread the loveഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും. എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും. ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള […]

കോവിഡ്-19 ശാസ്ത്രീയമായ അറിവുകൾ എന്തൊക്കെ ?

Spread the love

Spread the loveകൊറോണ വൈറസ് ഒന്നാം ഘട്ടം കടന്ന് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സെൽഫ് ഐസൊലേഷൻ നിർബന്ധമായും ചെയ്യേണ്ടതിന്റെ പിന്നിലെ ശാസ്ത്രീയ വശം അറിഞ്ഞിരുന്നാൽ കൂടുതൽ ഉത്തരവാദിത്തത്തോടെ അങ്ങനെ ചെയ്യാൻ സഹായിക്കും എന്ന ഒരു തോന്നലിൽ നിന്നാണ് ഈ ആർട്ടിക്കിൾ എഴുതാൻ തീരുമാനിച്ചത്.   ശാസ്ത്രീയമായി ഗവേഷണങ്ങളിലൂടെ […]

12 വയസ്സുകാരിയുടെ കോവിഡ്19 ബാധിച്ചുള്ള മരണവും കോവിഡിന്റെ അറിയാരഹസ്യങ്ങളും 

Spread the love

Spread the loveബെൽജിയത്തിൽ 12 വയസ്സുകാരി കോവിഡ്19 ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത ദുഃഖത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകവും വൈദ്യശാസ്ത്ര സമൂഹവും കാണുന്നത്. ബെൽജിയത്തിന്റെ ക്രൈസിസ് സെന്റർ കോറോണവൈറസ് വക്താവ് ഇമ്മാനുവൽ ആന്ദ്രേ വളരെ മാനസിക വ്യഥയോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. കുട്ടികളിൽ കോവിഡ് അധികം പ്രശ്നം ഉണ്ടാക്കില്ല എന്നായിരുന്നു വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെയുണ്ടായിരുന്ന ഒരു വിശ്വാസം. […]

Leave a Reply

Your email address will not be published. Required fields are marked *