സൂര്യനമസ്കാരം – 24 Steps
ശ്വസനക്രിയ, ധാരണമന്ത്രം എന്നിവയോടു സംയോജിപ്പിച്ച് ചെയ്യുന്ന പൂർണമായ സമ്പ്രദായം.
പ്രാണശക്തിയുടെ അനന്തവും അപരിമേയവുമായ ശക്തിയെ ഭൗതിക, ആത്മീയതലങ്ങളിൽ ഉപയോഗപ്പെടുത്തുകയാണ് യോഗശാസ്ത്രം ചെയ്യുന്നത്.’
മാനവരാശിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ സുസ്ഥിതിക്കു വേണ്ടിയുള്ളതാണ് യോഗശാന്ത്യം. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന അപരിമേയമായ ചൈതന്യത്തെ ഉത്തേജിപ്പിച്ച്, ഉത്കൃഷ്ടവും ഉദാത്തവുമായ മാർഗ്ഗത്തിലൂടെ പൂർണതയിലേയ്ക്ക് നയിക്കുവാൻ സഹായിക്കുന്ന ജീവിതചര്യയാണ് യോഗശാസ്ത്രം.
സംശയങ്ങൾക്ക് വിളിക്കുക
Dr Ammini S Guruvayur
Ph: 9947542188