From the blog

ഒരു രാഗമാലകോർത്തു സഖീ വരികൾ

Spread the love

രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: ധ്വനി

ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയാ…യ്
മനസ്സിൻ ശുഭാഗ്നിസാ…ക്ഷിയായ് നിൻ മാറിൽ ചാ..ർത്തുവാ..ൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാ…രയായ്

തവഹാസമെൻ…. പ്രഭാകിരണം ഭീ…..തരാ…ത്രിയിൽ
തവഹാ…സമെൻ… പ്രഭാ…കിരണം ഭീ..തരാ…ത്രിയിൽ
കവിൾവാ..ടുകിൽ സദാ…തമസ്സെൻ
കാ…വ്യയാ….ത്രയിൽ
കവിൾവാ…ടുകിൽ സദാ…തമസ്സെൻ
കാ…വ്യയാ….ത്രയിൽ
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

പറയാ…തറിഞ്ഞു ദേ…വിഞാൻ‌ നിൻരാ…ഗവേദന.. നിൻരാ….ഗവേ…ദന…
പറയാ…തറി…ഞ്ഞു ദേ…വിഞാൻ‌ നിൻരാ…ഗവേ…ദന..

അലയാ…യ്‌വരും വിചാ..രമെഴും മൗ…നചേതന
അലയാ…യ്‌വരും വിചാ..രമെഴും… മൗനചേ…തന…..
മനസ്സിൻ ശുഭാ…ഗ്നിസാ..ക്ഷിയായ് നിൻ മാ…റിൽ ചാർത്തുവാ…ൻ….
ഒരു രാഗമാലകോർത്തു സഖീ ബാ….ഷ്‌പധാരയായ് ..

Oru ragamala korthu sakhee Lyrics
Malayalam Movie Dhwani (1988)
Music Director: Naushad
Movie: Dhwani
Singer: KJ Yesudas
Lyrics Yusafali Kecheri

Oru ragamala korthu sakhee karaoke

Related Articles

വയർ കുറയ്ക്കാനുള്ള യോഗ ചെയ്യുന്നതെങ്ങനെ. Dr അമ്മിണി S ഗുരുവായൂർ 

Spread the love

Spread the loveഈ യോഗാസനം ചെയ്താൽ യറിലടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പലിഞ്ഞു പോകുന്നതിനാൽ കുടവയർ പോകുന്നു. പ്രസവശേഷം Muscles ൻ്റെ Elasticity നഷ്ടപ്പെട്ട് വയറിൻ്റെ ഭംഗി കുറഞ്ഞ സ്ത്രീകൾക്ക് ഈ യോഗാസനങ്ങൾ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് പരിഹാരമാവുന്നു. ഹെർണിയ (Umbilical & lnguinal) ,Prolapsed uterus & Rectum  എന്നിവ […]

ഇതാ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മലയാളം ഷോർട് ഫിലിം 

Spread the love

Spread the loveതീർച്ചയായും നന്നായി എടുത്തിരിക്കുന്ന, അഭിനേതാക്കൾ വളരെ നാച്ചുറൽ ആയി അഭിനയിച്ചിരിക്കുന്ന ഒരു ഷോർട് ഫിലിം ആണ് ഇത്. കൂടാതെ ഈ ഷോർട് ഫിലിം നമ്മെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക കൂടി ചെയ്യും. 

സ്ത്രീകൾക്ക് നാവുണ്ടായതെങ്ങനെ. ഒരു വാട്സ്ആപ്പ് കോമഡി 

Spread the love

Spread the loveസ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു…… ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??” ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??” “അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… […]

Leave a Reply

Your email address will not be published. Required fields are marked *