From the blog

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജി ദേവരാജൻ
പാടിയത്: സി ഓ ആന്റോ

മധുരിക്കും ഓര്‍മകളെ…..
മലര്‍മഞ്ചല്‍ കൊണ്ടുവരൂ…..
കൊണ്ടുപോകൂ…. ഞങ്ങളെയാ… മാ…ഞ്ചുവട്ടില്‍…. മാ…ഞ്ചുവട്ടില്‍….
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാ…ഞ്ചുവട്ടില്‍
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാ…ഞ്ചുവട്ടില്‍

ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂ…ളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോ…വുകില്ലേ….
ഇടനെഞ്ചിന്‍ താ..ളമോടെ നെടുവീര്‍പ്പിന്‍ മൂ…ളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോ…വുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍… മാ….ഞ്ചുവട്ടില്‍

ഒരു കുമ്പിള്‍ മ…ണ്ണ്കൊണ്ട് വീടുയ്ക്കാം….
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം
ഒരു കുമ്പിള്‍ മ…ണ്ണ്കൊണ്ട് വീടുയ്ക്കാം….
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം…
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം…
ഒരു കാറ്റിന്‍…. കനിവിന്‍നായ് പാട്ടു പാടാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീ…ഴ്ത്താം…
ഒരു കാറ്റിന്‍…. കനിവിന്‍നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം…
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം
ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം…
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം….
ഒരു രാജാ…. ഒരു റാണീ….ആയി വാഴാം
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം….
ഒരു രാജാ.. ഒരു റാണീ..ആ…യി വാഴാം
ഓ ഓ

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍….. മാ…ഞ്ചുവട്ടില്‍….

Madhurikkum ormakale malarmanjal konduvaroo Lyrics
Lyrics: ONV Kurup
Music: G Devarajan
Singer: C O Anto

Related Articles

അനുരാഗലോലഗാത്രി വരവായി നീലരാത്രി വരികൾ

Spread the love

Spread the loveരചന: യൂസഫലി കേച്ചേരിസംഗീതം: നൗഷാദ്പാടിയത്: കെ ജെ യേശുദാസ്, പി സുശീലചിത്രം: ധ്വനിരാഗം: ഗൗരിമനോഹരി തര രാ…ര രാ….ര രാ..രതര രാ…ര രാ….ര രാ..രതര രാ…ര രാ‍….ര രാ‍..രഅ ആ……………………അ അ അ…. …………… അനുരാഗലോലഗാത്രി വരവായി നീലരാത്രിനിനവിന്‍ മരന്ദചഷകംനിനവിന്‍ മരന്ദചഷകംനെഞ്ചില്‍ പതഞ്ഞ രാത്രിഅനുരാഗലോലഗാത്രി വരവായി […]

12 വയസ്സുകാരിയുടെ കോവിഡ്19 ബാധിച്ചുള്ള മരണവും കോവിഡിന്റെ അറിയാരഹസ്യങ്ങളും 

Spread the love

Spread the loveബെൽജിയത്തിൽ 12 വയസ്സുകാരി കോവിഡ്19 ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത ദുഃഖത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകവും വൈദ്യശാസ്ത്ര സമൂഹവും കാണുന്നത്. ബെൽജിയത്തിന്റെ ക്രൈസിസ് സെന്റർ കോറോണവൈറസ് വക്താവ് ഇമ്മാനുവൽ ആന്ദ്രേ വളരെ മാനസിക വ്യഥയോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. കുട്ടികളിൽ കോവിഡ് അധികം പ്രശ്നം ഉണ്ടാക്കില്ല എന്നായിരുന്നു വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെയുണ്ടായിരുന്ന ഒരു വിശ്വാസം. […]

Leave a Reply

Your email address will not be published. Required fields are marked *