പണ്ഡിതനെന്നില്ല പാമരനെന്നില്ല
രാജാവെന്നില്ല സാധാരണക്കാരനെന്നില്ല
ഇംഗ്ലണ്ടിലെ പ്രിൻസ് ചാൾസിനും കൊറോണ പിടിച്ചു
സഹോദരരേ നിങ്ങൾ വീട്ടിൽ ഇരിക്കൂ
തല്ക്കാലം നമുക്ക് കൊറോണയെ മരുന്നുകൊണ്ട് കീഴടക്കാൻ ആവില്ല
അതുകൊണ്ട് തല്ക്കാലം സോപ്പിട്ട് നിൽക്കൂ
ഓരോ തൂണിലും തുരുമ്പിലും
ഓരോ മനുഷ്യരിലും കൊറോണ വസിക്കുന്നു എന്ന് കരുതി
എല്ലാവരെയും ബഹുമാനിച് അകലം പാലിച്ചു നിൽക്കൂ.
സോപ്പിലും ബഹുമാനത്തിലും മാത്രമേ കൊറോണ തല്ക്കാലം വീഴൂ
അതുകൊണ്ട്
ഹാഷ്ടാഗ് സോപ് കൊറോണ
ഹാഷ്ടാഗ് ഡിസ്റ്റൻസ് കൊറോണ